ഛേ വൃത്തിക്കേട്..! ഹോട്ടലിൽ ക്ലോസറ്റിൽ വിളംബിയത് പ്രിയ വിഭവം; രുചിയോടെ നുണഞ്ഞ് ചിലർ; വൈറലായി വീഡിയോ
അല്പം അറപ്പ് തോന്നുന്നൊരു വിചിത്ര വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഹോട്ടലിൽ നിന്നുള്ളതാണ് വീഡിയോ ഒരു വിഭവം വിളമ്പാൻ ഉപയോഗിച്ച പാത്രത്തിന് പകരമുള്ള സാധനമാണ് ആ ...

