tokyo - Janam TV

tokyo

ഇന്തോ-പസഫിക് മേഖലയിൽ സ്വാതന്ത്ര്യവും സ്‌ഥിരതയും സുരക്ഷയും ഉറപ്പാക്കാൻ ക്വാഡ് കൂട്ടായ്മ അത്യന്താപേക്ഷിതം : എസ് ജയശങ്കർ

ടോക്കിയോ: ഇന്തോ-പസഫിക് മേഖലയിൽ സ്വാതന്ത്ര്യവും സ്‌ഥിരതയും സുരക്ഷയും ഉറപ്പാക്കാൻ ക്വാഡ് രാജ്യങ്ങളുടെ സഹകരണത്തിന് മാത്രമേ കഴിയൂ എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ടോക്കിയോയിൽ നടന്ന ക്വാഡ് സമ്മേളനത്തിന്റെ ...

ക്വാഡ് യോ​ഗത്തിനായി എസ് ജയശങ്കർ ടോക്കിയോയിൽ; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

ടോക്കിയോ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ടോക്കിയോയിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച ...

ക്വാഡ് മീറ്റ്; ത്രിദിന സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി ടോക്കിയോയിലേക്ക്

ന്യൂഡൽഹി: നാല് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ടോക്കിയോയിലേക്ക് പുറപ്പെടും. ജൂലൈ 28 മുതൽ മൂന്ന് ദിവസത്തെക്കായിരിക്കും ...

പൊട്ടറ്റോ ചിപ്സ് കഴിച്ച 14 വിദ്യാർത്ഥികൾ ആശുപത്രിയിൽ; വില്ലനായി ​’ഗോസ്റ്റ് പെപ്പർ’

ടോക്കിയോ: പൊട്ടറ്റോ ചിപിസ് കഴിച്ച 14 വിദ്യാർത്ഥികൾ ആശുപത്രിയിൽ. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. വടക്കു കിഴക്കൻ ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ലോകത്തിലെ ഏറ്റവും എരിവേറിയ മുളകായ ...

ജപ്പാൻ ‘ചുരുങ്ങുന്നു’; ജനന നിരക്ക് വർദ്ധിപ്പിക്കാൻ ‘ഡേറ്റിം​ഗ് ആപ്പുമായി’ ഭരണകൂടം; ‘സന്തോഷം’ പ്രകടിപ്പിച്ച് 11 കുട്ടികളുടെ പിതാവായ ഇലോൺ മസ്ക്

ടോക്കിയോ: ജപ്പാൻ്റെ ജനസംഖ്യയിൽ ​ഗണ്യമായ കുറവ് റിപ്പോർ‌ട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനനിരക്ക് കൂട്ടുന്നതിനായി ഡേറ്റിം​ഗ് ആപ്പ് അവതരിപ്പിക്കാൻ ടോക്കിയോ ഭരണകൂടം. ജപ്പാൻ‌റെ ഈ നീക്കത്തെ ഇരുകൈയും നീട്ടി ...

ഇത് വല്ലാത്തൊരു മേക്ക് ഓവര്‍! ടോക്കിയോയില്‍ യുവാവ് ചെന്നായ ആകാന്‍ ചെലവാക്കിയത് 20 ലക്ഷം

മനുഷ്യന്റെ പലവിധത്തിലുള്ള രൂപമാറ്റങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ടോക്കിയോയില്‍ ഹൈവേ എന്‍ജിനയര്‍ ടോറു ഉയീദയുടെ മേക്ക് ഓവറിനായുള്ള ശ്രമം അല്‍പ്പം കടന്നുപോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വേട്ടയാടുന്ന മൃഗമാവാനുള്ള അതിയായ ...

ടോക്കിയോയിലെ സ്റ്റേഷനിൽ ആസിഡ് ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

ടോക്കിയോ: ടോക്കിയോ സബ്വേ സ്റ്റേഷനിൽ ആസിഡ് ആക്രമണത്തിൽ രണ്ട് പേർക്ക് പൊള്ളലേറ്റു. നഗരത്തിൽ കനത്ത സുരക്ഷയിൽ പാരാലിമ്പിക്‌സ് ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം. ചൊവ്വാഴ്ച രാത്രി ടോക്കിയോയിലെ ...

ടോക്കിയോയിൽ ഇന്ത്യ നടത്തുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക് മെഡൽവേട്ട

ന്യൂഡൽഹി : അവസാന റൗണ്ടിലെ രണ്ടാമത്തെ അവസരത്തിൽ നീരജ് ചോപ്രയുടെ കൈകളിൽ നിന്നും കുതിച്ച ജാവലിൻ പുതിയ ചരിത്രം രചിക്കുകയായിരുന്നു. കേവലം ഒരു വ്യക്തിഗത സ്വർണ്ണമെഡൽ നേട്ടത്തിനപ്പുറം ...

ഇനി ലക്ഷ്യം വെങ്കല മെഡൽ ; പി.വി.സിന്ധുവിന്റെ പോരാട്ടം ഇന്ന്

ടോക്കിയോ: ഒളിംപിക്‌സിൽ പി.വി.സിന്ധു ഇന്ന് അവസാന പോരാട്ടത്തിന് ഇറങ്ങുന്നു. വെങ്കല മെഡലിനായിട്ടാണ് സിന്ധു ഇറങ്ങുന്നത്. ചൈനയുടെ ഹെ ബിങ്ങ് ജിയാവോയാണ് എതിരാളി. വനിതാ സെമിഫൈനലിൽ ചൈനീസ് തായ്‌പേയ് ...