റേവ് പാർട്ടിയിൽ പിടികൂടിയ തെലുങ്ക് നടി ലഹരിക്ക് അടിമയെന്ന് പൊലീസ്; അറസ്റ്റിലായത് 86 പേർ
ബെംഗളൂരുവിൽ നടന്ന റേവ് പാർട്ടിയിൽ പിടിയിലായ നടി രാസ ലഹരിക്ക് അടിമയെന്ന് പൊലീസ്. ഹേമ എന്ന നടിയടക്കം 86 പേരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചെന്ന് ...