ബെംഗളൂരു റേവ് പാർട്ടി: തെലുങ്ക് നടി ഹേമക്കെതിരെ കുറ്റപത്രം; ഫോറൻസിക് റിപ്പോർട്ടിൽ അവരുടെ ശരീരത്തിൽ എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു
ബെംഗളൂരു: ജിആർ ഫാം ഹൗസ് റേവ് പാർട്ടി മയക്കുമരുന്ന് കേസിൽ ടോളിവുഡ് നടി ഹേമയെ പ്രതിചേർത്ത് ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇലക്ട്രോണിക് സിറ്റിയ്‌ക്ക് സമീപത്തുള്ള ഫാം ...

