നോളനൊപ്പം സ്പൈഡർമാൻ! ഒരുങ്ങുന്നത് അഡാറ് ഐറ്റം, പ്രഖ്യാപനം ഉടൻ
വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളനും സ്പൈഡർമാൻ സീരിസിലെ നടനായ ടോം ഹോളണ്ടും ഒരുമിക്കുന്നു. മാറ്റ് ഡാമണൊപ്പമാകും ഹോളണ്ടുമെത്തുക. ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും നോളൻ തന്നെയെന്നാണ് ദി ഹോളിവുഡ് ...