tommorrow - Janam TV
Monday, July 14 2025

tommorrow

അരങ്ങൊരുങ്ങി, കെ.സി.എല്‍ താരലേലം നാളെ; സഞ്ജുവിനെ ആര് തൂക്കും?

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻ്റെ താരലേലം നാളെ (ശനിയാഴ്ച) തലസ്ഥാനത്ത് നടക്കും. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ 10 മണിക്കാണ് ലേലം നടക്കുക. ലേലനടപടികൾ ...

മൂന്ന് ജില്ലകൾക്ക് നാളെ അവധി; അഞ്ചു ​ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, വയനാട് എന്നിവിടങ്ങളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ...

സോഫ്റ്റ്‌വെയർ പരിഷ്കാരം;കെഎസ്ഇബി ഓൺലൈൻ സേവനങ്ങൾ മുടങ്ങും

തിരുവനന്തപുരം: കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി.യുടെ ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്പ്, ടോൾ ഫ്രീ ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നാളെ ; ജനഹിതമറിയാൻ പത്തുപേർ; 2.40 ലക്ഷം വോട്ടർമാർ

നിലമ്പൂരിൽ നാളെ (19) നടക്കുന്ന ഉപ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമാ ഹയർസെക്കണ്ടറി സ്‌കൂളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് ...

ഫാഷന്‍ ലോകത്തെ പുതുപുത്തന്‍ കാഴ്‌ച്ചകൾ, ലുലു ഫാഷന്‍ വീക്കിന് നാളെ തുടക്കം; ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: ഫാഷന്‍ ലോകത്തെ വിസ്മയകാഴ്ചകളുമായി ലുലു ഫാഷന്‍ വീക്കിന് മെയ് 8ന്(നാളെ) തുടക്കമാകും. വ്യാഴാഴ്ച തുടങ്ങി മെയ് 11വരെ നീളുന്നതാണ് ഷോ. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ മോഡലുകളും ...

കപ്പുയർത്താൻ കച്ചകെട്ടി മങ്കമാർ! വനിത ടി20 ലോകകപ്പിന് നാളെ തുടക്കം; പോരടിക്കാൻ പത്ത് ടീമുകൾ

വനിതാ ടി20 ലോകകപ്പിന്റെ 9-ാം പതിപ്പിന് യു.എ.ഇയിൽ നാളെ തുടക്കമാകും. പത്തുടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മൽസരത്തിൽ ബംഗ്ലാദേശ് സ്കോട്ലൻഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വെള്ളിയാഴ്ച ...

വർണവിസ്മയമൊരുക്കുന്ന ശാന്തിഗിരി ഫെസ്റ്റിന് നാളെ തുടക്കം; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: കാഴ്ചയുടെ പുതുവസന്തമൊരുക്കി ശാന്തിഗിരി ഫെസ്റ്റിന് പോത്തൻകോട് ശാന്തിഗിരിയിൽ ബുധനാഴ്ച തുടക്കമാകും. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൻ്റെ ഔദ്യോഗിക ഉദ്ഘാടനം 9ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ...

2,000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി നാളെ തീരും; 12,000 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരികെ എത്താനുണ്ട്: ആർബിഐ ഗവർണർ

ന്യൂഡൽഹി: പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ 87 ശതമാനം ബാങ്കുകളിൽ നിക്ഷേപമായി തിരികെയെത്തിയെന്നും ബാക്കിയുള്ളവ കൗണ്ടറുകൾ മുഖേന മാറ്റിയെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഈ വർഷം ...