Ton - Janam TV

Ton

സഞ്ജു “സെഞ്ച്വറി” സാംസൺ! ബൗളർമാർക്കും വിമർശകർക്കും ബാറ്റുകൊണ്ട് മറുപടി

ജൊഹന്നാസ്ബര്‍ഗിലെ ​ഗാലറികളിൽ സിക്സർ മഴ പെയ്യിച്ച് സഞ്ജു സാംസന് കരിയറിലെ മൂന്നാം സെഞ്ച്വറി. 51 പന്തിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുളള രണ്ടാം സെഞ്ച്വറി അദ്ദേഹം  പൂർത്തിയാക്കിയത്. ഗ്രൗണ്ടിൻ്റെ നാലുപാടും ...

അഭിഷേകിന് പട്ടാഭിഷേകം; ടി20യിൽ അതിവേ​ഗ സെഞ്ച്വറിയുമായി യുവരാജിന്റെ ശിഷ്യൻ; ഇന്ത്യക്ക് റെക്കോർഡ് സ്കോർ

അരങ്ങേറ്റത്തിലെ ക്ഷീണം രണ്ടാം മത്സരത്തിൽ സെഞ്ച്വറി പട്ടാഭിഷേകത്തോടെ നികത്തി ഹൈദരാബാദിന്റെ അഭിഷേക് ശർമ്മ. 46 പന്തിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ താരം ഇന്ത്യൻ ഇന്നിം​ഗ്സിന്റെ നെടുംതൂണായി. സിംബാബ്വെയ്ക്കെതിരെ ...

അവന് ​ഗാബയിൽ ഒരു സെഞ്ച്വറിയില്ലല്ലോ; എങ്കിൽ എനിക്കൊപ്പം എത്തും; ​കോലിയെ കുത്തി ഗവാസ്കർ

ഓസ്ട്രേലിയയിലെ എല്ലാ വേ​ദികളിലും സെഞ്ച്വറി നേടിയ കളിക്കാരാണ് മുൻ ഇം​ഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്കും മുൻ ഇന്ത്യൻ താരം സുനിൽ ​ഗവാസ്കറും. ഇക്കാര്യം ചൂണ്ടിക്കാട്ടി വിരാട് കോലിയെ ...

ആളിക്കത്തി മുംബൈ; എരിഞ്ഞടങ്ങി ഹൈദരാബാദ്; വാങ്കഡെയിൽ സൂര്യോദയം

മുംബൈ: വാങ്കഡെയിൽ ആദ്യം ഹൈദരാബാദിന് കൂച്ചുവിലങ്ങിട്ട മുംബൈ രണ്ടാം ഇന്നിം​ഗ്സിൽ ഹൈരാബാദ് ബൗളർമാരെ നിലംപരിശാക്കി. ടോസ് നേടി എതിരാളികളെ ബാറ്റിം​ഗിന് വിട്ട ഹാർദിക്കിന്റെ തീരുമാനം മുംബൈ ബൗളർമാർ ...

കോലിയുടെ ക്ലാസ്, വില്ലിന്റെ മാസ്..! ​ഗുജറാത്തിനെ നെറ്റിക്കടിച്ച് വീഴ്‌ത്തി ആർ.സി.ബി; മൂന്നാം ജയം

ചേസിം​ഗ് മാസ്റ്ററുടെ ക്ലാസും വിൽ ജാക്സിന്റെ മാസും ചേർന്നതോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാണംകെട്ട് ​ഗുജറാത്ത്. നാലോവർ ശേഷിക്കെ 9 വിക്കറ്റിന് ​ഗുജറാത്തിന്റെ കൂറ്റൻ ടോട്ടൽ മറികടന്ന് ...

ജയ്പൂരിൽ കോലിയുടെ ഒറ്റയാൾ പോരാട്ടം; ആ‍ർസിബിക്ക് മികച്ച സ്കോർ, ഐപില്ലിൽ റെക്കോർഡുകൾ കടപുഴക്കി കിം​ഗ്

ടോസ് നഷ്ടപ്പെട്ട് ജയ്പൂരിൽ ബാറ്റിം​ഗിനിറങ്ങിയ ആ‍‌‍ർ‌.സി.ബിയെ ഒറ്റയ്ക്ക് തോളേറ്റി കിം​ഗ് കോലി. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് ബെം​ഗളൂരു നേടിയത്. സീസണിലെ ആദ്യ ...