നമ്മളെ തോൽപ്പിക്കാൻ ഇന്ത്യ മന്ത്രവാദം ചെയ്തു; 22 പൂജാരിമാരെ സ്റ്റേഡിയത്തിൽ എത്തിച്ചു; പാക് ക്രിക്കറ്റ് വിദഗ്ധൻ
ചാമ്പ്യൻസ്ട്രോഫിയിൽ പാകിസ്താന്റെ തോൽവിക്ക് പിന്നാലെ ഇന്ത്യക്കെതിരെ ബാലിശമായ വിചിത്ര വാദവുമായി രംഗത്തുവന്നിരിക്കുകയാണ് ഒരു പാക് മാദ്ധ്യമപ്രവർത്തകൻ. ചാനൽ ചർച്ചയിലാണ് ക്രിക്കറ്റ് വിദഗ്ധന്റെ കണ്ടുപിടിത്തം. 22 പൂജാരിമാരെ ദുബായിലെത്തിച്ചെന്നും ...