നമ്മളെ തോൽപ്പിക്കാൻ ഇന്ത്യ മന്ത്രവാദം ചെയ്തു; 22 പൂജാരിമാരെ സ്റ്റേഡിയത്തിൽ എത്തിച്ചു; പാക് ക്രിക്കറ്റ് വിദ​ഗ്ധൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നമ്മളെ തോൽപ്പിക്കാൻ ഇന്ത്യ മന്ത്രവാദം ചെയ്തു; 22 പൂജാരിമാരെ സ്റ്റേഡിയത്തിൽ എത്തിച്ചു; പാക് ക്രിക്കറ്റ് വിദ​ഗ്ധൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 05:24 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ്ട്രോഫിയിൽ പാകിസ്താന്റെ തോൽവിക്ക് പിന്നാലെ ഇന്ത്യക്കെതിരെ ബാലിശമായ വിചിത്ര വാദവുമായി രം​ഗത്തുവന്നിരിക്കുകയാണ് ഒരു പാക് മാദ്ധ്യമപ്രവർത്തകൻ. ചാനൽ ചർച്ചയിലാണ് ക്രിക്കറ്റ് വിദ​ഗ്ധന്റെ കണ്ടുപിടിത്തം. 22 പൂജാരിമാരെ ദുബായിലെത്തിച്ചെന്നും കൂടോത്രം ചെയ്താണ് പാകിസ്താനെ ഇന്ത്യ തോല്പിച്ചതെന്നുമാണ് ഇയാളുടെ കണ്ടുപിടിത്തം.

ഇന്ത്യ 22 പൂജാരിമാരെ ഇന്ത്യ ദുബായ് സ്റ്റേഡിയത്തിലെ വിവിധയിടങ്ങളിൽ വിന്യസിച്ചിരുന്നു. പാകിസ്താൻ താരങ്ങളുടെ ശ്രദ്ധ തിരിക്കാനായിരുന്നു ഈ നടപടി. ഓരോ പാകിസ്താൻ താരത്തിനും രണ്ടുവീതം പൂജാരിമാർ എന്ന നിലയ്‌ക്കായിരുന്നു ഇത്. ഇതുകൊണ്ടാണ് ഇന്ത്യ പാകിസ്താനിലേക്ക് വരാനിരുന്നത്. കാരണം പൂജാരിമാർക്ക് പാകിസ്താൻ വിസ നൽകില്ല. അവർ നേരത്തെയും മന്ത്രവാദം നടത്തുന്നുണ്ട്. അതിനാലാണ് നമ്മുടെ ക്രിക്കറ്റർമാർക്ക് നല്ല പ്രകടനം കാഴ്ചവയ്‌ക്കാനാകാത്തത്.

ഏഴ് പൂജാരിമാർ ഇന്ത്യയുടെ പരിശീലനത്തിന് മുൻപ് ​ഗ്രൗണ്ടിൽ എത്തി ഒരു അവലോകനം നടത്തിയെന്നും സ്വയം പ്രഖ്യാപിത ക്രിക്കറ്റ് പണ്ഡിതൻ പറയുന്നു. മൊഹാലിയിൽ 2011 ഏകദിന ലോകകപ്പ് സെമിയിൽ മത്സര പരിശീലനത്തിന് കറുത്ത പിച്ച് നിർമിച്ചിരുന്നതായും ഇയാൾ പറയുന്നു.

 

भारत की शानदार जीत की बड़ी वजह सामने आ ही गई 😂😂😂 पाकिस्तानी TV पर चर्चा , भारत ने तंत्रमंत्र के लिए 22 पंडित भेजे थे
😂😂😂 pic.twitter.com/A5YZNbCtO5

— MANISH YADAV (@ManishPDA) February 24, 2025

Tags: AnalystsJaaduTona22 PanditspakTVClaimCT 2025Moronic
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies