Tonga tsunami - Janam TV
Friday, November 7 2025

Tonga tsunami

ടോംഗാ അഗ്നിപര്‍വ്വത സ്‌ഫോടനം: ദ്വീപ് പൂര്‍വ്വസ്ഥിതി കൈവരിക്കുക ശ്രമകരം

കടലില്‍ അഗ്നിപര്‍വ്വത സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് രൂപപ്പെട്ട സുനാമിയില്‍ തകര്‍ന്ന ടോംഗ ദ്വീപ് പൂര്‍വ്വസ്ഥിതി കൈവരിക്കുക ഏറെ ശ്രമകരമാകും. ടോംഗ വിമാനത്താവളത്തില്‍ കുമിഞ്ഞ അവശിഷ്ടങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ...

ബന്ധുക്കള്‍ നെടുവീര്‍പ്പോടെ കാത്തിരിക്കുകയാണ് സുനാമി തകര്‍ത്ത ടോംഗയിലെ പ്രിയപ്പെട്ടവരുടെ വാര്‍ത്തകള്‍ക്കായി

വിദൂരതയിലുള്ള ടോംഗനിവാസികളുടെ ബന്ധുക്കളും സുഹൃത്തുക്കളും അക്ഷമരാണ്. അവരുടെ കണ്ണുംകാതും അകലെ പ്രിയപ്പെട്ടവര്‍ക്കായി തുറന്നുവച്ചിരിക്കുകയാണ്. അവര്‍ക്ക് എന്തുസംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയാണ്. ശനിയാഴ്ച കടലിനടിയില്‍ ഹുംഗാ ടോംഗ ഹുങ്ക ഹാപായ് ...