ടോംഗാ അഗ്നിപര്‍വ്വത സ്ഫോടനം: ദ്വീപ് പൂര്‍വ്വസ്ഥിതി കൈവരിക്കുക ശ്രമകരം
കടലില്‍ അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് രൂപപ്പെട്ട സുനാമിയില്‍ തകര്‍ന്ന ടോംഗ ദ്വീപ് പൂര്‍വ്വസ്ഥിതി കൈവരിക്കുക ഏറെ ശ്രമകരമാകും. ടോംഗ വിമാനത്താവളത്തില്‍ കുമിഞ്ഞ അവശിഷ്ടങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ...


