“എല്ലാവരും അഭിനയിക്കുകയാണ്, ഇനി എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല”; ഗാർഹികപീഡനത്തിൽ വിഷം കഴിച്ച് ജീവനൊടുക്കിയ യുവതി പിതാവിന് അയച്ച അവസാന സന്ദേശം
ചെന്നൈ: ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ഗാർഹിക, മാനസിക പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിൽ തിരുപ്പതിയിലാണ് സംഭവം. 27 കാരിയായ റിധന്യയാണ് മരിച്ചത്. കാറിലാണ് യുവതിയെ മരിച്ച ...