Total Solar Eclipse - Janam TV

Total Solar Eclipse

സൂര്യനെ വിഴുങ്ങി ചന്ദ്രൻ; ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ പതിച്ച പ്രേതനിഴലുകൾ കണ്ടപ്പോൾ..

ബഹിരാകാശ കാഴ്ചകൾ എന്നും നമ്മെ വിസ്മയിപ്പിക്കുന്നതാണ്. ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ച പല സംഭവങ്ങളും ബഹിരാകാശത്ത് നടക്കാറുണ്ട്. അത്തരത്തിൽ രണ്ട് ദശാബ്ദങ്ങൾക്ക് മുൻപ് സംഭവിച്ച പ്രതിഭാസം വീണ്ടും ചർച്ചായായിരിക്കുകയാണ്. ...