ഫോട്ടോഷൂട്ടിന് വേണ്ടി സാഹസം; കാറിന്റെ ഡോറിൽ തൂങ്ങി യുവാക്കളുടെ യാത്ര
വയനാട്: ഫോട്ടോഷൂട്ടിനായി കാറിന്റെ ഡോറിൽ തൂങ്ങിക്കിടന്ന് യുവാക്കളുടെ സാഹസിക യാത്ര. വയനാട് കൽപ്പറ്റയിലെ മേപ്പാടി -നെടുമ്പാല റോഡിലാണ് സംഭവം. കർണാടക രജിസ്ട്രേഷിനിലുള്ള വാഹനത്തിലാണ് യുവാക്കളുടെ യാത്ര. ഇതിന്റെ ...


