വന്ദേ ഭാരത് ആരംഭിച്ച ശേഷം കശ്മീരിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് : ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ
ശ്രീനഗർ: കശ്മീരിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചതിനുശേഷം ആളുകൾ കൂടുതൽ ആവേശത്തിലാണെന്നും വിനോദസഞ്ചാരികളുടെ എണ്ണം ക്രമേണ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ...





