ഈറ്റ നാരുകളും കോട്ടണും ചേര്‍ത്ത് ‘മൃദു’ ടവലുകളുമായി രാംരാജ് കോട്ടണ്‍; നടി മീനാക്ഷി ചൗധരി ബ്രാന്‍ഡ് അംബാസഡര്‍
മുംബൈ: പരമ്പരാഗത നാടന്‍ വസ്ത്രങ്ങളുടെ ഇന്തയിലെ പ്രമുഖ ബ്രാന്‍ഡായ രാംരാജ് കോട്ടണ്‍ പുതുതായി അവതരിപ്പിക്കുന്ന പ്രീമിയം ടവല്‍സ് ശ്രേണിയായ 'മൃദു' ടവല്‍സിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി മീനാക്ഷി ...




