ഹെൽമറ്റിനും തലയിണയ്ക്കും കാലാവധിയുണ്ടോ?; അധിക കാലം ഉപയോ​ഗിച്ചാൽ പ്രശ്നങ്ങളും പിന്നാലെ കൂടും ...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹെൽമറ്റിനും തലയിണയ്‌ക്കും കാലാവധിയുണ്ടോ?; അധിക കാലം ഉപയോ​ഗിച്ചാൽ പ്രശ്നങ്ങളും പിന്നാലെ കൂടും …

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 12:31 pm IST
FacebookTwitterWhatsAppTelegram

മാസങ്ങളോളവും വർഷങ്ങളോളവും വീട്ടിൽ ഉപയോ​ഗിക്കുന്ന നിരവധി നിത്യോപയോ​ഗ സാധനങ്ങളുണ്ട്. എന്നാൽ ഇവയ്‌ക്കും കാലാവധി ഉള്ള കാര്യം ഒട്ടുമിക്ക പേർക്കും അറിയില്ല. എന്നാൽ, നമ്മൾ വീട്ടിൽ ഉപയോ​ഗിക്കുന്ന നിരവധി സാധനങ്ങൾക്ക് സമയപരിധിയുണ്ട്. അവ കൃത്യസമയത്ത് മാറ്റിയില്ലെങ്കിൽ നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. ഇത്തരത്തിൽ വീട്ടിൽ ഉപയോ​ഗിക്കുന്ന ചില സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. ടൗവ്വല്‍

തോർത്തുകളും ബാത്ത് ടവ്വലുകളും എത്രകാലം ഉപയോ​ഗിക്കാമെന്ന് ആർക്കും അറിയില്ല. എന്നാൽ, ഇവ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ പരമാവധി ഉപയോഗിക്കാം. പഴകിയ ബാത്ത് ടൗവ്വലുകള്‍ ബാക്ടീരിയകളുടെ കൂടാരമാണ്. താരന്‍, ചര്‍മ രോഗങ്ങള്‍ എന്നിവ പിടിപെടാം.

2. തലയിണ

കൃത്യമായി മാറ്റിയില്ലെങ്കിൽ നിരവധി രോഗങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ കെൽപ്പുള്ള ഒരു വസ്തുവാണ് തലയിണ. തലയിണകളുടെ കാലാവധി രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയാണ്. മുറിയിലെ പൊടിയും ഈര്‍പ്പവും ഏറ്റവും കൂടുതല്‍ പറ്റിപ്പിടിക്കുന്നത് ഈ തലയിണകളിലാണ്. അതുപോലെ കഴുത്ത് വേദനയ്‌ക്കുള്ള പ്രധാന കാരണം കൂടിയാണിത്. തലയിണകള്‍ ഇടയ്‌ക്കിടെ വെയില്‍ കൊള്ളിച്ച് വേണം ഉപയോ​ഗിക്കാൻ.

3. ബാത്ത് സ്‌പോഞ്ച്

രണ്ട് ആഴ്ച മാത്രമാണ് ബാത്ത് സ്പോഞ്ച് ഉപയോ​ഗിക്കാൻ കഴിയുന്നത്. ചര്‍മത്തില്‍ പലതരം അലര്‍ജി, അണുബാധകള്‍ എന്നിവയ്‌ക്ക് പഴകിയ ബാത്ത് സ്‌പോഞ്ച് കാരണമാകും. സിന്തറ്റിക്ക് സ്‌പോഞ്ചുകള്‍ ഇടയ്‌ക്കിടെ ചൂടുവെള്ളത്തില്‍ കഴുകിയെടുക്കേണ്ടതാണ്.

4. ടൂത്ത് ബ്രഷ്

ഒട്ടുമിക്ക പേരും ടൂത്ത് ബ്രഷ് ആറുമാസത്തിൽ കൂടുതൽ ഉപയോ​ഗിക്കാറുണ്ട്. എന്നാൽ, ഇവ മൂന്ന് മാസം വരെ മാത്രമേ ഉപയോ​ഗിക്കാൻ പാടുള്ളൂ. ബ്രഷിന്റെ പല്ലുകള്‍ക്ക് തേയ്മാനമോ ഇളക്കമോ ഉണ്ടായാല്‍ മൂന്ന് മാസത്തിന് മുമ്പ് തന്നെ മാറ്റേണ്ടതാണ്. നല്ല ബ്രഷ് അല്ല എങ്കില്‍ പല്ലുകള്‍ കൃത്യമായി വൃത്തിയാവില്ലെന്ന് മാത്രമല്ല പലതരം അണുബാധകളും ഉണ്ടാകാം.

5. ഹെല്‍മറ്റ്

ഹെൽമറ്റ് എത്രകാലം ഉപയോ​ഗിക്കണമെന്നോ എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്നോ എല്ലാവർക്കും അറിയണമെന്നിമില്ല. രണ്ട് വർഷത്തിലൊരിക്കൽ ഹെൽമറ്റ് മാറ്റുന്നതാണ് നല്ലത്. ഹെല്‍മറ്റിനുള്ളില്‍ അടിഞ്ഞുകൂടുന്ന വിയര്‍പ്പും അഴുക്കും തലയിലെ താരന്‍, മുടികൊഴിച്ചില്‍, ചര്‍മരോഗങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകും.

Tags: HELMETSUBTowel
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies