മാളിലെ ടോയ് ട്രെയിൻ മറിഞ്ഞ് അപകടം; 11-കാരൻ മരിച്ചു
ചണ്ഡിഗഡ്: ടോയ് ട്രെയിൻ അപകടത്തിൽ 11-കാരന് ദാരുണാന്ത്യം. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. പഞ്ചാബിലെ നവൻഷാഹിർ സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം മാളിലെത്തിയ ഷെഹ്ബാസ് സിംഗാണ് അപകടത്തിൽ ...


