ടി.പി. വധക്കേസിലെ പ്രതികളുടെ ശിക്ഷ ഉയർത്തി; ഇരട്ട ജീവപര്യന്തം ആറ് പേർക്ക്; . 20 വർഷം കഴിയാതെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി
തിരുവനന്തപുരം: റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷാവിധി ഉയർത്തി ഹൈക്കോടതി. ഒന്നാം പ്രതി മുതൽ അഞ്ചാം പ്രതി വരെയുള്ളവർക്കും ഏഴാം ...


