ടി.പി. വധക്കേസിലെ പ്രതികളുടെ ശിക്ഷ ഉയർത്തി; ഇരട്ട ജീവപര്യന്തം ആറ് പേർക്ക്; . 20 വർഷം കഴിയാതെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടി.പി. വധക്കേസിലെ പ്രതികളുടെ ശിക്ഷ ഉയർത്തി; ഇരട്ട ജീവപര്യന്തം ആറ് പേർക്ക്; . 20 വർഷം കഴിയാതെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 04:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷാവിധി ഉയർത്തി ഹൈക്കോടതി. ഒന്നാം പ്രതി മുതൽ അഞ്ചാം പ്രതി വരെയുള്ളവർക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തമാക്കിയാണ് ശിക്ഷ ഉയർത്തിയത്. 20 വർഷം കഴിയാതെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് അനുവദിക്കരുതെന്ന് കോടതി നിഷ്കർഷിച്ചു. ഇവർക്ക് നേരത്തെ ജീവപര്യന്തമായിരുന്നു ശിക്ഷ. കൊലപാതകത്തിനൊപ്പം ഗൂഢാലോചന കുറ്റം കൂടി കണ്ടെത്തിയതോടെ ഈ കുറ്റത്തിനാണ് ഇവരുടെ രണ്ടാമത്തെ ജീവപര്യന്തം.

പുതുതായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജ്യോതി ബാബുവിനും കെ.കെ. കൃഷ്ണനും ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഒന്നാം പ്രതി എം.സി. അനൂപ്, രണ്ടാം പ്രതി കിർമാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി.കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ. ഷിനോജ് എന്നിവർക്കാണ് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം‌ ശിക്ഷാവിധി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. ആറാം പ്രതി അണ്ണൻ സജിത്തിന് നേരത്തെ ജീവപര്യന്തം ശിക്ഷയായിരുന്നു. ഇത് ജീവപര്യന്തവും ആറ് മാസം തടവുമാക്കി ഉയർത്തി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയ്‌ക്ക് 7.5 ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പ്രതികൾ നൽകണം.

എ‌ട്ടാം പ്രതി കെ.സി. രാമചന്ദ്രൻ, 10-ാം പ്രതി കെ.കെ.കൃഷ്ണൻ, 11-ാം പ്രതി ട്രൗസർ മനോജൻ, 12-ാം പ്രതി ജ്യോതി ബാബു, 18-ാം പ്രതി വാഴപ്പടച്ചി റഫീഖ്, 31-ാം പ്രതി ലംബു പ്രദീപൻ എന്നിവരാണ് മറ്റ് പ്രതികൾ. 13–ാം പ്രതി പി.കെ. കുഞ്ഞനന്തൻ ജയിലിൽ കിടക്കവെ 2020ൽ മരിച്ചിരുന്നു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു ഇയാൾ.

കേസിൽ ആകെ 36 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 24 പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഇവരിലായിരുന്നു  ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ഉണ്ടായിരുന്നത്. കുറ്റം തെളിഞ്ഞതോടെ ഇവർക്ക് ജീവപര്യന്തം വിധിക്കുകയായിരുന്നു ഹൈക്കോടതി.

Tags: CPMMurdertp chandrasekaran
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies