TP Chandrasekharan - Janam TV

TP Chandrasekharan

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ്; ജയിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, നീക്കം കോടതിയലക്ഷ്യം ഭയന്ന്

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ നൽകിയതുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ...

ടി പി ചന്ദ്രശേഖരൻ വധക്കേസ്; കൊലയാളി സംഘത്തിലെ മൂന്ന് പേരെ വിട്ടയയ്‌ക്കാൻ സർക്കാർ നീക്കം

എറണാകുളം: ടി പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് നീക്കം. കൊലയാളി സംഘത്തിലെ മൂന്നു പേരെ വിട്ടയക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. സംഭവത്തിൽ കണ്ണൂർ ജയിൽ സൂപ്രണ്ട് ...

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി ടി.പി വധക്കേസിലെ പ്രതികളിൽ‌ പത്ത് പേർക്ക് പരോൾ; നടപടി പെരുമാറ്റ ചട്ടം പിൻവലിച്ചതിന് തൊട്ടുപിന്നാലെ

കണ്ണൂർ: കോടതി ഉത്തരവ് കാറ്റിൽ പറത്തി ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വീണ്ടും പരോൾ. മുഖ്യപ്രതികളിലൊരാളായ കൊടി സുനി ഒഴികെ പത്ത് പ്രതികൾക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. നേരത്തെ ...

നേതാക്കളുടെ സ്വാർത്ഥതയ്‌ക്ക് വേണ്ടി ചാവേറായി, സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഒരു പാഠമാകട്ടെ; ടി.പി. വധക്കേസ് വിധിയിൽ ജോയ് മാത്യു

തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു ടിപി വധകേസിലെ വിധി വന്നത്. വിഷയത്തിൽ പ്രതികരണവുമായി നിരവധി പേർ രം​ഗത്ത് വന്നിരുന്നു. ചാവേർ സിനിമയുടെ ഇതിവൃത്തവുമായി ബന്ധിപ്പിച്ച് വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ...

സിപിഎമ്മിനോട് മൃദു സമീപനമാണ് കോൺ​ഗ്രസിന്; ഇതിന്റെ ബലത്തിലായിരുന്നു കൊലപാതക രാഷ്‌ട്രീയത്തിന് പിണറായി വിജയൻ ഒഞ്ചിയത്ത് അങ്കത്തട്ട് ഒരുക്കിയത്; വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ എഡിറ്റർ ജി. ശക്തിധരൻ

കോഴിക്കോട്: സിപിഎമ്മും കോൺ​ഗ്രസും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് ദേശാഭിമാനി മുൻ എഡിറ്റർ ജി. ശക്തിധരൻ. ടി.പി ചന്ദ്രശേഖരന്റെ ഒഞ്ചിയത്തടക്കം കോൺ​ഗ്രസ് പിന്തുണ സിപിഎമ്മിന് ലഭിച്ചിരുന്നുവെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ. ...

കൊറോണയുടെ മറപറ്റി കൊടും കുറ്റവാളികൾക്ക് പരോൾ;ടിപി കേസ് പ്രതികളടക്കം പുറത്ത് സുഖവാസത്തിൽ;കണ്ണടച്ച് സർക്കാർ

കോഴിക്കോട്:കൊറോണയുടെ പേരിൽ പരോളിലിറങ്ങിയ ജയിൽപുള്ളികളെ തിരികെ കയറ്റാൻ മടിച്ച് സംസ്ഥാന സർക്കാർ.ടിപി കേസ് പ്രതികളടക്കമുള്ള കൊടും കുറ്റവാളികൾ ജയിലിൽ നിന്ന് പരോളിലിറങ്ങി സുഖവാസം നയിക്കുമ്പോഴും കണ്ണടയ്ക്കുകയാണ് സർക്കാർ. ...

ടിപി കേസിലെ പ്രധാന സാക്ഷിക്കു നേരെ സിപിഎം ആക്രമണം

കണ്ണൂർ :  ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രധാന സാക്ഷി വത്സൻ കണ്ണങ്കോടിനെതിരെ സിപിഎം അക്രമം. കണ്ണൂർ പാനൂർ പാറാട് വെച്ചാണ് വത്സനെ ആക്രമിച്ചത്. ബൈക്കിലെത്തിയ സംഘമാണ് അക്രമിച്ചത്. ജോലി ...