ഇന്ന് ഉത്സവങ്ങളിൽ കാണുന്ന ചില കലാപരിപാടികൾ ക്ഷേത്രങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതിന്‍റെ ഭാഗമായി കടന്നുവന്നത് :ടി പി സെൻകുമാർ
തിരുവനന്തപുരം: ഇന്ന് ഉത്സവങ്ങളിൽ കാണുന്ന ചില കലാപരിപാടികൾ ക്ഷേത്രങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതിന്‍റെ ഭാഗമായി കടന്നുവന്നതാണെന്ന് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ പറഞ്ഞു. കമ്മ്യൂണിസത്തിന്റെ ഈറ്റില്ലങ്ങളായി ക്ഷേത്രങ്ങളെ മാറ്റുന്നു. ...





