പോലീസിന്റെ ശ്രദ്ധ നവകേരള സദസ്സിലാണ് , ശബരിമലയിൽ അല്ല : പതിനെട്ടാം പടിയിൽ ജോലി ചെയ്യുന്നവർക്ക് അർപ്പണബോധം വേണം ; ടിപി സെൻകുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസിന്റെ ശ്രദ്ധ നവകേരള സദസ്സിലാണ് , ശബരിമലയിൽ അല്ല : പതിനെട്ടാം പടിയിൽ ജോലി ചെയ്യുന്നവർക്ക് അർപ്പണബോധം വേണം ; ടിപി സെൻകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 10:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം ; പോലീസിന്റെ ശ്രദ്ധ നവകേരള സദസ്സിലാണെന്നും, ശബരിമലയിലെ ശ്രദ്ധ കുറഞ്ഞിട്ടുണ്ടാകുമെന്നും മുൻ ഡിജിപി ടി.പി.സെൻകുമാർ . പതിനെട്ടാംപടിയിൽ ആളുകളെ കയറ്റിവിടാൻ പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചാലേ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയൂ . പരിചയമുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ ക്യൂ നീങ്ങാത്ത അവസ്ഥയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ പതിനെട്ടാം പടിയിൽ ആളെക്കയറ്റുന്നത് പോലീസ് കുറച്ചിട്ടുണ്ടാകും. അല്ലെങ്കിൽ അവർക്ക് ആളെ കടത്തിവിടാൻ അറിയില്ലായിരിക്കും, വേണ്ടത്ര പരിചയമില്ലായിരിക്കും. മേൽനോട്ടം വഹിക്കാനും പരിചയമുള്ള ഉദ്യോഗസ്ഥർ ഇല്ലായിരിക്കാം. പതിനെട്ടാംപടിയിൽ ഒരു മിനിറ്റിൽ 75 പേരെ കടത്തിവിടേണ്ടതാണ്. അത് കുറഞ്ഞാൽ താഴെനിൽക്കുന്ന ആളുകൾക്ക് സമയത്ത് പടി കയറിപ്പോകാൻ കഴിയാതെ വരും. രാത്രി 11നു ശേഷം ആളുകളെ സന്നിധാനത്തെ ഫ്ലൈ ഓവറിൽ കയറ്റി നിർത്തണം. അതു ചെയ്താലേ തിരക്കു നിയന്ത്രിക്കാനാകൂ.

പഴയ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞത് മിനിറ്റിൽ 90 പേരെ പതിനെട്ടാംപടി കയറ്റാം എന്നാണ്. 120 പേരെയും കയറ്റാം. വിദഗ്ധരായ പോലീസുകാർ പതിനെട്ടാംപടിയിൽനിന്നാലേ അത് സാധ്യമാകൂ. ശബരിമലയിലേക്കു വരുന്ന ആളുകളിൽ കുട്ടികളും വയോധികരും നടക്കാൻ വയ്യാത്തവരുമായ ആളുകളുമുണ്ട്. അപ്പോള്‍ സാഹചര്യം മനസ്സിലാക്കി ആളെ കയറ്റിവിടണം.

ഇത്ര ആളുകൾ ഇത്ര സമയത്തിനുള്ളിൽ എത്തുമെന്നുള്ള കണക്ക് കൃത്യമായി നൽകാൻ ദേവസ്വം ബോർഡിനു കഴിയണം. ബുക്ക് ചെയ്ത എല്ലാവരെയും കയറ്റിവിടാൻ നോക്കരുത്. ഒരു ദിവസം എത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കണം.

പോലീസിന്റെ ശ്രദ്ധ മുഴുവൻ നവകേരള സദസ്സിലേക്കാണ് മാറിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ മുന്നിൽ നവകേരള സദസ്സിലെ കാര്യങ്ങളാണ്. അതനുസരിച്ച് ശബരിമലയിലെ ശ്രദ്ധ കുറഞ്ഞിട്ടുണ്ടാകുമെന്നാണ് തോന്നുന്നത്. പതിനെട്ടാം പടിയിൽ ജോലി ചെയ്യുന്നവർക്ക് പരിചയ സമ്പന്നതയും അർപ്പണബോധവും വേണം. അതുപോലെ തൊഴുതു കഴിയുന്നവരെ മടക്കി അയയ്‌ക്കാനും പരിചയമുള്ളവർ വേണം. അങ്ങനെയുണ്ടെങ്കിൽ ക്യൂ നീങ്ങാത്ത അവസ്ഥയുണ്ടാകില്ല . ഇത്തവണ ശബരിമലയിൽ പോയിട്ടില്ല. വാർത്തകളിൽനിന്ന് അറിഞ്ഞ കാര്യങ്ങളിൽനിന്നാണ് ഇത് പറയുന്നത്’’– സെൻകുമാർ വ്യക്തമാക്കി.

Tags: SABARIMALATP Senkumar
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies