മുംബൈയിൽ പുതുവത്സരാഘോഷത്തിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് 283 പേർക്കെതിരെ കേസ്
മുംബൈ: പുതുവത്സരാഘോഷത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മദ്യപിച്ച് വാഹനം ഓടിച്ചതിന് 283 പേർക്കെതിരെ കേസെടുത്തു. മുംബൈ പോലീസാണ് കേസെടുത്തത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ...





