ചുവടുവച്ച് മുദ്രകള്‍കാട്ടി മുഹമ്മദ്, അനുസരണയോടെ വാഹനങ്ങള്‍: വൈറലായി ട്രാഫിക് പോലീസ് വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചുവടുവച്ച് മുദ്രകള്‍കാട്ടി മുഹമ്മദ്, അനുസരണയോടെ വാഹനങ്ങള്‍: വൈറലായി ട്രാഫിക് പോലീസ് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2019, 09:19 am IST
Facebook
Twitter
WhatsAppTelegram

ഛത്തീസ്ഗഢ്: എത്ര തിരക്കുണ്ടായാലും റായ്പൂര്‍ ജംഗ്ഷനില്‍ അത് വിഷയമല്ല. കാരണം മറ്റൊന്നുമല്ല; നിര്‍ദ്ദേശങ്ങള്‍ ചുവടുവച്ച് മുദ്രകളിലൂടെ പകര്‍ന്നു നല്‍കാന്‍ മുഹമ്മദുണ്ടല്ലോ എന്നതാണ് നാട്ടുകാരുടെ ആശ്വാസം. വ്യക്തമായ ധാരണയോടെയും സമയംകളയാതെയുമാണ് ആളുകളെ പൊരിവെയിലത്തു നിര്‍ത്താതെയുള്ള മുഹമ്മദിന്റെ വാഹന നിയന്ത്രണം.

https://m.facebook.com/story.php?story_fbid=2482613821851366&id=140763992703039

നിറഞ്ഞ ചിരിയോടെ ആളുകളെ അഭിവാദ്യം ചെയ്ത് ട്രാഫിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മുഹമ്മദിന് കൈകൊടുത്ത് പോകുന്നവരുടെ എണ്ണം കൂടുകയാണ്. ഏതായാലും പോലീസുദ്യോഗസ്ഥനായ മുഹമ്മദാണ് താരം. ട്രാഫിക് നിയന്ത്രിക്കുന്ന മുഹമ്മദ്‌വീഡിയോ വൈറലായിക്കഴിഞ്ഞു.

പോലീസിന്റെ ട്രാഫിക് ഉദ്യോഗസ്ഥനായ മുഹമ്മദ് മൊഹ്‌സിന്‍ ഷേഖ് റായ്പൂരിലെ വലിയ തിരക്കുള്ള കവലയിലാണ് വാഹനഗതാഗതം നിയന്ത്രിക്കുന്നത്. ട്രാഫിക്ക് നിയന്ത്രിക്കുന്നതിന് നൃത്തരൂപം നല്‍കിയതാണ് ചുട്ടുപൊള്ളുന്ന വെയിലിലും മഴയത്തും തണുപ്പത്തും ക്ഷീണമറിയാത്തവിധം ട്രാഫിക് നിയന്ത്രിക്കാന്‍ സഹായിക്കുന്നതെന്ന് മുഹമ്മദ് പറയുന്നു.

മധ്യപ്രദേശിലെ രഞ്്ജിത് സിംഗിന്റെ നൃത്തംച്ചുവട് വച്ചുകൊണ്ടുള്ള ട്രാഫിക് നിയന്ത്രണത്തിന്റെ വീഡിയോയാണ് തനിക്ക് പ്രേരണയെന്ന് പറഞ്ഞ മുഹമ്മദ് ജോലി താന്‍ ശരിക്കും ആസ്വദിക്കുകയാണെന്നും മുദ്രകാട്ടി വിശദീകരിക്കുന്നു, ക്ഷീണമറിയാതെ നിറഞ്ഞചിരിയോടെ.

Tags: Traffic Police
Share60
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies