tragedy - Janam TV
Friday, November 7 2025

tragedy

അമിതവേ​ഗത, തരിപ്പണമായി ഡസ്റ്റർ! യുവതിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലുണ്ടായ കാറപകടത്തിൽ യുവതിയടക്കം മൂന്നുപേർ മരിച്ചു. ഇതിലൊരാൾ കുട്ടിയാണ്. ​ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽഘറിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.  അമിതവേ​ഗത്തിൽ ...

മക്കളെ കൊന്നു? മാതാപിതാക്കൾ ജീവനൊടുക്കി; കാരണം തേടി പൊലീസ്

തെലങ്കാനയിലെ സെക്കന്തരാബാദിൽ ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങിമരിച്ച നിലയിൽ. ഹബ്സി​ഗുഡയിലെ വീട്ടിലാണ് സംഭവം.ഒസ്മാനിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ​ഈ സ്ഥലമുള്ളത്. സ്വകാര്യ കോളേജിലെ അദ്ധ്യാപകനാ ചന്ദ്രശേഖർ റെഡ്ഡി(45) ...

അയാൾ ട്രെയിനിൽ തീപിടുത്തമെന്ന് അലറി, ചെയിൻ വലിച്ച് യാത്രക്കാരോട് ചാടാൻ നിർദേശിച്ചു; ദൃക്സാക്ഷിയുടെ വാക്കുകൾ

ജൽ​ഗോവ് ട്രെയിൻ ദുരന്തത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഒരു ചായ കച്ചവടക്കാരനാണ് ട്രെയിനിൽ തീപിടിത്തപ്പെന്ന് തെറ്റിദ്ധരിപ്പിച്ചതെന്ന് പുഷ്പക് എക്സ്പ്രസിലെ ദൃക്സാക്ഷി പറയുന്നു. ചെയിൻ വലിച്ചതും ആൾക്കാരോട് ട്രെയിനിൽ നിന്ന് ...

ജോലിയിലെ ആദ്യ ദിനം, മടങ്ങിയെത്തിയത് ജീവനറ്റ്; നൊമ്പരമായി അഫ്രീൻ

മുംബൈയിൽ കഴിഞ്ഞ ​ദിവസമുണ്ടായ ബസ് അപകടത്തിൽ തീര വേദനയായി അഫ്രീൻ ഷായുടെ വിയോ​ഗം. 20-കാരി ഒരുപാട് പ്രതീക്ഷകളോടെയാണ്  ജീവിതത്തിൽ ആദ്യം ലഭിച്ച ജോലിക്ക് ജോയിൻ ചെയ്യാൻ വീട്ടിൽ ...

കള്ളച്ചാരായം കുടിക്കൂ..10ലക്ഷം നേടൂ! ദ്രാവിഡ മോഡൽ; സ്റ്റാലിൻ സർക്കാരിനെതിരെ നടി കസ്തൂരി

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സഹായധനം പ്രഖ്യാപിച്ച സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടിയും പൊതുപ്രവർത്തകയുമായ കസ്തൂരി ശങ്കർ. ഈ മോശം ദ്രാവി‍ഡ മോഡലിൽ പത്തുലക്ഷം സമ്പാദിക്കാൻ ...