Tragic - Janam TV

Tragic

​ഗെയിം കളിക്കുന്നതിനിടെ രസ​ഗുള വിഴുങ്ങി; 17-കാരൻ ശ്വാസംമുട്ടി മരിച്ചു

ഗെയിം കളിക്കുന്നതിനിടെ രസഗുള വിഴങ്ങിയ 17-കാരൻ ശ്വാസംമുട്ടി മരിച്ചു. താെണ്ടയിൽ കുടുങ്ങിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ജാർഖണ്ഡ് സിംഗ്ഭൂമിലാണ് ദാരുണ സംഭവം. രസഗുള വിഴുങ്ങിയതിന് പിന്നാലെ കുറച്ചുനിമിഷങ്ങൾ ...

അതി ഭയാനകം! റോം​ഗ് സൈഡിലെത്തിയ കാർ അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ചു; ​​ദാരുണാന്ത്യം

അതിദാരുണമായ ഒരു അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡ‍ിയയിൽ പ്രചരിക്കുന്നത്. ‍ഡൽഹി-മീററ്റ് എക്സ്പ്രേവേയിൽ തെറ്റായ ദിശയിൽ പാഞ്ഞെത്തിയ കാർ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വായുവിൽ ...

തമാശയ്‌ക്ക് തള്ളി! യുവതി വീണത് മൂന്നാം നിലയിൽ നിന്ന്, ദാരുണാന്ത്യം; നടുക്കുന്ന വീഡിയോ

മുംബൈയിലെ ഡോംബിവലിയിൽ നിന്ന് നടുക്കുന്നാെരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡയയിൽ വൈറലായത്. മൂന്നാം നിലയുടെ കൈവരിയിലിരുന്ന യുവതി സുഹൃത്ത് തമാശയ്ക്ക് തള്ളി, നിലതെറ്റിയ ഇവർ താഴെ വീണ് ...

സ്വിമ്മിം​ഗ് പൂളിലെ ഡൈവിം​ഗിനിടെ മറ്റൊരാളുടെ കാൽമുട്ട് തലയിൽ കൊണ്ടു; കൗമാരക്കാരന് ദാരുണാന്ത്യം, വീഡിയോ

മദ്ധ്യപ്രദേശിലെ രത്ലാമിലുണ്ടായ ദാരുണ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. ഡോൾഫിൻ എന്ന സ്വകാര്യ സ്വിമ്മിം​ഗ് പൂളിൽ ഡൈവ് ചെയ്യുന്നതിനിടെ മറ്റൊരാളുടെ കാൽമുട്ട് തലയിൽ കൊണ്ട് ...

ട്രക്ക് ട്രാക്ടറിലേക്ക് പാഞ്ഞു കയറി; നാലുപേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ രത്‌നഗിരി-നാഗ്പൂർ ഹൈവേയിൽ സം​ഗ്ലി ജില്ലയിലെ ട്രക്ക് ട്രാക്ടറിലേക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. എട്ടുപേ‍ർക്ക് ​ഗുരുതരമായി പരിക്കേറ്റു. നാലുപേരും തത്ക്ഷണം മരിക്കുകയായിരുന്നു.മരിച്ചവരിൽ രണ്ട് സ്ത്രീകളും ...

“പഞ്ചായത്ത് 2′ നടി അഞ്ജൽ തിവാരി മരിച്ചെന്ന് വിവരം? ഇല്ലെന്നും സൂചന

ബീഹാറിലെ കൈമൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു നടിമാരും ഒരു പിന്നണി ​ഗായകനുമടക്കം 9 പേർ മരിച്ചെന്ന വാർത്തയിൽ ദുരൂഹത. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടമെന്നാണ് വാർത്തകൾ പുറത്തുവന്നത്. ...