രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിൻ; രാജധാനിയെ കടത്തിവെട്ടാൻ വന്ദേ ഭാരത് സ്ലീപ്പർ എത്തുന്നു; പരീക്ഷണയോട്ടം ഏപ്രിലിൽ?
ന്യൂഡൽഹി: രാജധാനിയേക്കാൾ വേഗതയേറിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2025-ഓടെ പുറത്തിറക്കുമെന്ന് വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ. ഇതിന്റെ ആദ്യ മാതൃക മാർച്ച് മാസത്തോടെ തയ്യാറാകുമെന്നാണ് സൂചന. പരീക്ഷണയോട്ടം ...


