ചിരിപ്പിക്കാൻ ഒരു കല്യാണക്കഥയുമായി അവരെത്തുന്നു; ഗുരുവായൂരമ്പല നടയിൽ ട്രെയിലർ ഉടൻ; പുത്തൻ അപ്ഡേഷൻ പങ്കുവച്ച് പൃഥ്വിരാജ്
പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ഫാമിലി എന്റർടെയ്ൻമെന്റ് ചിത്രമാണെന്ന സൂചന കൂടി കിട്ടിയതോടെ ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ ...

