ഷാരൂഖ് സെയ്ഫിയെ ഒരു സംഘം രക്ഷപ്പെടുത്താൻ ശ്രമിച്ചു; എലത്തൂർ ഭീകരാക്രമണ കേസിൽ കേരളാ പോലീസ് മറച്ചുവച്ച സുരക്ഷാ വീഴ്ചയുടെ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: എലത്തൂർ ഭീകരാക്രമണ കേസിൽ സുരക്ഷാ വീഴ്ച മറച്ചുവച്ച് കേരളാ പോലീസ്. കാസർകോട് ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ വീഴ്ച പുറത്തുവന്നത്. ...


