ബംഗാളിലെ ട്രെയിൻ അപകടം; 19 ട്രെയിൻ സർവീസുകൾ റദ്ദാക്കി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തെ തുടർന്ന് 19 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് അഗർത്തല-സീൽദ റൂട്ടിൽ ഗതാഗതം സ്തംഭിച്ചിരുന്നു. വടക്കൻ ബംഗാളിൽ ...







