train hit - Janam TV

train hit

കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറി; ഒന്നരവയസ്സുകാരന്‍ തീവണ്ടിതട്ടി മരിച്ചു

അമ്പലപ്പുഴ: റെയില്‍വേ പാളത്തിനരികില്‍ കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറിയ ഒന്നരവയസ്സുകാരന്‍ തീവണ്ടിതട്ടി മരിച്ചു. അമ്പലപ്പുഴ കാക്കാഴം പുതുവല്‍ വീട്ടില്‍ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകന്‍ ദൃണവാണ് മരിച്ചത്. ചൊവ്വാഴ്ച ...

ഇൻസ്റ്റഗ്രാം വിഡീയോ ചിത്രീകരണത്തിനിടയിൽ ട്രെയിൻ ഇടിച്ച് കൗമാരക്കാരന് ഗുരുതര പരിക്ക്

ഹൈദരാബാദ്: ഫോളോവേഴ്‌സിനെ കൂട്ടാനായി ഇൻസ്റ്റഗ്രാം റീൽ എടുക്കുന്നതിനിടയിൽ ട്രെയിനിടിച്ച് കൗമരാക്കാരന് ഗുരുതര പരിക്ക്. തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലയിലെ കാസിപേട്ടിൽ റെയിൽവേ ട്രാക്കിന് സമീപം വിഡീയോ ചിത്രീകരിക്കുകയായിരുന്ന പതിനേഴുകാരനാണ് ...

ട്രെയിൻ തട്ടി; ആലുവയിൽ ട്രാൻസ്‌ജെൻഡർ യുവതിയ്‌ക്ക് ദാരുണാന്ത്യം

കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലാണ് സംഭവം. തൃശൂർ ഊരകം സ്വദേശി താഹിറയാണ് മരിച്ചത്. കൊച്ചി കാക്കനാട്ടെ ഐടി കമ്പനിയിലെ ജീവനക്കാരിയാണ് ...

തിരുവനന്തപുരത്ത് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു.

തുമ്പ: തിരുവനന്തപുരത്ത് രണ്ട് വിവിധ ഭാഷാ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. തുമ്പയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ, ഗണേഷ് ഒറാൻ എന്നിവരാണ് മരിച്ചത്. ...