ഗുഡ്‌സ് ട്രെയിനിന് മുകളിൽക്കയറി സെൽഫി, കാൽതെന്നി താഴെ വീഴാൻപോയപ്പോൾ രക്ഷപ്പെടാനായി പിടിച്ചത് മുകളിലെ ഹൈടെൻഷൻ ഇലക്ട്രിക് ലൈനിൽ; യുവാവിന് ഗുരുതരമായി പൊള്ളലേറ്റു
തിക്കോടി: നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽക്കയറി സെൽഫിയെടുക്കുന്നതിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. പയ്യോളി അയനിക്കാട് വെസ്റ്റ് യു.പി. സ്‌കൂളിന് സമീപം കടപ്പുറം താരേമ്മൽ മുഹമ്മദ് സിനാൻ (18) ...



