മഹാകുംഭമേളയ്‌ക്കായി 13,000 ട്രെയിനുകൾ; ഒരുക്കങ്ങൾ വിലയിരുത്തി അശ്വിനി വൈഷ്ണവ്
പ്രയാഗ്‌രാജ്: മഹാകുംഭ മേളയിൽ ഭക്തരുടെ സൗകര്യാർത്ഥം13,000 ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 3,000 സ്പെഷ്യൽ ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. കുംഭ മേളയുടെ ഒരുക്കങ്ങൾ ...