‘ഐപിഎല്ലിൽ ടീം തോറ്റു, അതുകൊണ്ട് ട്രെയിനിന് കല്ലെറിഞ്ഞു’: ക്രൂരതയ്ക്ക് വിചിത്ര ന്യായവുമായി കടലുണ്ടി സ്വദേശിയായ പ്രതി
കോഴിക്കോട്: തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പിടിയിലായ കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി(30)ന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐപിഎല്ലിൽ ഇഷ്ട ടീം ...


