മരിക്കുകയാണെന്ന് ഇൻസ്റ്റഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി
മലപ്പുറം: താനൂരിൽ ട്രാൻസ് യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് മരിച്ചത്. ആൺ സുഹൃത്ത് താമസിച്ചിരുന്ന വീടിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ ...