റീൽസ് താരമാകാൻ, കടമ മറന്നു; യുവ ഐഎഎസുകാരിക്ക് പണികിട്ടി; ആരാണ് വൈറൽ ഉദ്യോഗസ്ഥ
സോഷ്യൽ മീഡിയയിൽ സ്റ്റാറായ ഒരു ഐഎഎസ് ഉദ്യോഗസ്ഥയാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒഷിൻ ശർമ. 32-കാരി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത് ഒരു സ്ഥലം മാറ്റത്തിന് പിന്നാലെയാണ്. പുതിയ ...