Audiയിൽ ബീക്കൺ ലൈറ്റും, വിഐപി നമ്പർ പ്ലേറ്റും! ഇല്ലാത്ത പവറുമായി കറങ്ങിയ ഐഎഎസ് ട്രെയിനിക്ക് പണികിട്ടി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

Audiയിൽ ബീക്കൺ ലൈറ്റും, വിഐപി നമ്പർ പ്ലേറ്റും! ഇല്ലാത്ത പവറുമായി കറങ്ങിയ ഐഎഎസ് ട്രെയിനിക്ക് പണികിട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 06:37 pm IST
Facebook
Twitter
WhatsAppTelegram

സ്വകാര്യ ആഡംബര കാറിൽ ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും സർക്കാർ ബോർഡും സ്ഥാപിച്ച് കറങ്ങിയ പ്രൊബേഷണറി ഐഎഎസുകാരിക്കെതിരെ നടപടി. ഡോ.പൂജ ഖേഡ്കറെയ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരെ പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലംമാറ്റി. പൂനെ കളക്ടർ ഡോ. സുഹാസിന്റെ ശുപാർശയ്‌ക്ക്‌ പിന്നാലെ ചീഫ് സെക്രട്ടറിയാണ് നടപടിയെടുത്തത്.

2013 ബാച്ച് ഐഎസ്എസുകാരിയാണ് പൂജ. ശേഷിക്കുന്ന പ്രൊബേഷൻ കാലഘട്ടം വാഷിമിൽ സൂപ്പർ ന്യൂമററി അസി.കളക്ടറായി ജോലി ചെയ്യേണ്ടിവരും. പ്രൊബേഷൻ ഓഫീസർക്ക് അനുവദനീയമല്ലാത്ത പ്രത്യേക ആനുകൂല്യങ്ങളും അധികാരവും കളക്ടറുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.

തന്റെ സ്വകാര്യ ഓഡി കാറിൽ ബീക്കൺ ലൈറ്റുകൾ സ്ഥാപിച്ച്, വിഐപി നമ്പർ പ്ലേറ്റ് ഘടിപ്പിക്കുയും ചെയ്തു. കൂടാതെ മഹാരാഷ്‌ട്ര സർക്കാർ എന്ന ബോർഡും സ്ഥാപിച്ചായിരുന്നു കറക്കം. ഇതിന് പിന്നാലെ ഔദ്യോ​ഗിക കാറും അതിന് വിഐപി നമ്പർ പ്ലേറ്റും ആവശ്യപ്പെട്ട ഇവർ താമസ സൗകര്യവും ഔദ്യോ​ഗിക ചേംബറും ജീവനക്കാരെയും ഒരു കോൺസ്റ്റബിളിനെയും ആവശ്യപ്പെട്ടു. ​

ഗസറ്റഡ് ഓഫീസറായി ചുമതലേൽക്കും വരെ ട്രെയിനികൾക്ക് ഇത്തരം ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. എന്നാൽ അസി.കളക്ടർ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചേംബറിൽ കയറി തന്റെ പേര് എഴുതിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഐഎഎസ് ലഭിക്കാൻ ഹാജരാക്കിയ സർട്ടിഫിക്കറ്റിലും ചില തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ഇവർക്കെതിരെ ആരോപണമുണ്ട്.

 

Tags: puneIASvipdemandstraineetransferred
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies