ട്രാൻസ് ജൻഡർമാർ നടത്തിയ സമരത്തിൽ സംഘർഷം: കൊട്ടാരക്കര സി. ഐ ക്കും, എസ് എച്ച് ഒ ഉൾപ്പെടെ 10 പോലീസുകാർക്കും സമരക്കാർക്കും പരിക്ക്
കൊല്ലം : കൊട്ടാരക്കരയിൽ ട്രാൻസ് ജൻഡർമാർ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. കൊട്ടാരക്കര സി. ഐ ക്കും, എസ് എച്ച് ഒ ഉൾപ്പെടെ 10 പോലീസുകാർക്കും സമരക്കാർക്കും ...



