ലേണേഴ്സ് കഴിഞ്ഞ് ഒരുവർഷം പ്രൊബേഷൻ! എന്നിട്ട് ലൈസൻസ്; ഡ്രൈവിംഗ് ടെസ്റ്റുകളുടെ രീതി മാറുന്നു
സംസ്ഥാനത്ത് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്കരണത്തിനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ലേണേഴ്സ് കഴിഞ്ഞ് ആറുമുതൽ ഒരുവർഷം വരെ പ്രൊബേഷൻ കലയളവായി കണക്കാക്കുമെന്നും ഈ കാലഘട്ടത്തിൽ അപകടങ്ങളൊന്നുമുണ്ടായില്ലെങ്കിൽ യഥാർത്ഥ ...