transport commissioner - Janam TV
Saturday, November 8 2025

transport commissioner

ഒരാളുടെ പേരിലുള്ള വാഹനം ഫ്രീ ആയോ അല്ലാതെയോ മറ്റൊരാൾക്ക് ഓടിക്കാനാകില്ലെന്ന് ഗതാഗത കമ്മീഷണ‌ർ സി എച്ച് നാഗരാജു

തിരുവനന്തപുരം: സ്വകാര്യ വാഹനം പണത്തിനോ ഫ്രീയായോ മറ്റൊരാൾക്ക് ഓടിക്കാൻ നൽകുന്നത് നിയമവിരുദ്ധമെന്ന ട്രാൻസ്പോ‌ർട്ട് കമ്മീഷണർ സി.എച്ച് നാഗരാജു. ഒരാളുടെ വാഹനം മറ്റൊരാളുടെ കൈവശം കണ്ടാൽ അത് സാമ്പത്തിക ...

‘കുട്ടിസീറ്റ്’ നിർബന്ധമില്ല, ബോധവത്കരിച്ചതാണ്; പരിഷ്കാരം ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഗതാഗത കമ്മീഷണറുടെ പുതിയ പരിഷ്‌കാരങ്ങൾ ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാർ. നിയമത്തിൽ പറയുന്ന കാര്യങ്ങൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ ആവർത്തിച്ചതുമാത്രമാണെന്നും നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും ...

കുട്ടികളുടെ യാത്രയ്‌ക്ക് കർശന നിയമങ്ങൾ; 14 വയസുവരെ കാറുകളിൽ പ്രത്യേക സീറ്റ്, ഹെൽമറ്റ് നിർബന്ധം

തിരുവനന്തപുരം: കുട്ടികളുടെ യാത്രയ്ക്ക് നിയമങ്ങൾ കർശനമാക്കി ഗതാഗത കമ്മീഷണർ. സംസ്ഥാനത്ത് 14 വയസുവരെയുള്ള കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു. ഒന്നുമുതൽ നാല് വയസുവരെ പ്രായമുള്ള കുട്ടികൾക്ക് ...

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; ബെവ്‌കോ എംഡി സ്ഥാനത്തേക്ക് ആദ്യമായി വനിതാ ഐപിഎസ് ഉദ്യോഗസ്ഥ, വിജിലൻസിനും പുതിയ ഡയറക്ടർ, എ അക്ബർ ഗതാഗത കമ്മീഷണറാകും

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. ബെവ്‌കോയുടെ തലപ്പത്ത് ആദ്യമായി ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ. ഐജി ഹർഷിത അത്തല്ലൂരിയാണ് പുതിയ ബെവ്‌കോ എംഡി. ബെവ്‌കോ ...

കുടുംബത്തെ ഓർത്തെങ്കിലും!! ഡ്രൈവിംഗ് സീറ്റിന് മുന്നിൽ ഫാമിലി-ഫോട്ടോ വെക്കണം; അപകടങ്ങൾ ഒഴിവാക്കാൻ പുതിയ നിർദേശവുമായി യുപി സർക്കാർ

ലക്നൗ: വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ പുതിയ നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. ഡ്രൈവറുടെ കുടുംബ ചിത്രം മുൻസീറ്റിനു അഭിമുഖമായി വയ്ക്കാനാണ് പുതിയ നിർദ്ദേശം. കാബുകളിലെയും ബസുകളിലെയും ...