പൊതുഗതാഗതം കൂടുതൽ വ്യാപിപ്പിക്കാൻ ദുബായി ആർടിഎ; പുതിയ ബസ് റൂട്ടുകൾ തുടങ്ങും
അബുദാബി: ദുബായിൽ പുതിയ ബസ് റൂട്ടുകൾ കൂടി തുടങ്ങാൻ ആർടിഎ തീരുമാനം. ദുബായിയുടെ വിവിധ ഭാഗങ്ങളിൽ പൊതുഗതാഗതം കൂടുതൽ വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായാണ് നടപടി. 20 മിനിറ്റിൻറെ ഇടവേളയിലായിരിക്കും ...