കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡർ വിവാഹിതനായി; വധു മിസ് മലബാർ
കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡർക്ക് കൂട്ടായി മിസ് മലബാർ. ട്രാൻസ്‌ജെൻഡറുകളായ പ്രവീൺ നാഥും റിഷാന ഐഷുവും പ്രണയ ദിനത്തിൽ പാലക്കാട് വിവാഹിതരായി. കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടയെും സാന്നിധ്യത്തിലായിരുന്നു ...


