Travancore Dewasom Board - Janam TV

Travancore Dewasom Board

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പങ്ങളുടെ ചെമ്പുപാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കമുണ്ടെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തല്‍. ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക ...

ശബരിമലയിലെ നെയ്യ് സംഭരണത്തിന് ഇനി ഹൈടെക് സംവിധാനം; സ്റ്റീല്‍ ടാങ്കുകളും ഇന്‍ഡക്‌സ് മീറ്ററും വരുന്നു

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യിന്റെ സംഭരണവും ഉപയോഗവും കൂടുതല്‍ സുതാര്യമാക്കാന്‍ പുതിയ സംവിധാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിലവില്‍ ഉപയോഗിക്കുന്ന ഇരുമ്പ് സംഭരണ ടാങ്കുകള്‍ക്ക് ...

ലോകത്ത് എവിടെയിരുന്നും വഴിപാട് ബുക്ക് ചെയ്യാം; ക്ഷേത്ര സ്വത്തുവിവരങ്ങൾ അറിയാം; കമ്പ്യൂട്ടർവത്കരണത്തിന്  തിരുവിതാംകൂർ ദേവസ്വം ബോർഡ്  

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളുടെ ഭരണം പൂർണമായും കമ്പ്യൂട്ടർവത്കരിക്കുന്നു. നാഷണൽ ഇൻഫർമാറ്റിക് സെൻ്ററിൻ്റെ (എൻഐസി) സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് ഇത് നടപ്പിലാക്കുക. ദേവസ്വം ബോർഡും എൻഐസിയും ധാരണപത്രത്തിൽ ...