കനത്ത മഴയും കാറ്റും; കൊല്ലത്ത് മരങ്ങൾ കടപുഴകി വ്യാപകനാശം; സ്കൂൾ കെട്ടിടത്തിന് മുകളിലേക്കും മരം വീണു; ഗതാഗതവും മുടങ്ങി
കൊല്ലം: ശക്തമായ കാറ്റിലും മഴയത്തും മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം. ചിതറയിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണിരുന്നു. ഇതോടെ കിഴക്കുഭാഗം പാങ്ങോട് റോഡിൽ ഗതാഗതം ...