ട്രക്കിങ്ങിനെ പോകുന്നവരെ ട്രാക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പ്; ഗൈഡുകള്‍ക്ക് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റുകള്‍; ട്രെക്കിങ് പാതകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ പരിഷ്‌കരിക്കാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം
ബെംഗളൂരു: കര്‍ണാടകയിലെ ട്രെക്കിങ് പാതകളില്‍ മലയാളി സഞ്ചാരികള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യം പതിവായതോടെ, സുരക്ഷാ സംവിധാനങ്ങള്‍ അടിയന്തരമായി പരിഷ്‌കരിക്കാന്‍ വനംവകുപ്പിന് നിര്‍ദ്ദേശം. വനംമന്ത്രി ഈശ്വര്‍ ബി. ഖന്ദ്രെയാണ് ഇത് ...








