നവീൻ പട്നായിക്കിന്റെ അനാരോഗ്യം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; ചർച്ചയാക്കി സോഷ്യൽ മീഡിയ
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിൻ്റെ അനാരോഗ്യം വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിന് മുന്നോടിയായി നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ദൃശ്യങ്ങൾ സോഷ്യൽ ...

