നവീൻ പട്നായിക്കിൻ്റെ അനാരോ​ഗ്യം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; ചർച്ചയാക്കി സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നവീൻ പട്നായിക്കിന്റെ അനാരോ​ഗ്യം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; ചർച്ചയാക്കി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 08:35 pm IST
Facebook
Twitter
WhatsAppTelegram

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അനാരോ​ഗ്യം വെളിപ്പെടുത്തുന്ന വീഡിയോ ​ദൃശ്യങ്ങൾ പുറത്തുവന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിന് മുന്നോടിയായി നടന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയൽ പ്രചരിച്ചത്. മൈക്ക് പോഡിയത്തിൽ തൊട്ട് സംസാരിക്കുന്നതിനിടെ പട്നായിക്കിന്റെ ഇടതു കൈയിൽ വലിയ വിറയൽ അനുഭവപ്പെട്ടു.

അനുയായിയായ വി.കെ പാണ്ഡ്യനായിരുന്നു മൈക്ക് പിടിച്ചിരുന്നത്. നവീനിന്റെ കൈ വിറയ്‌ക്കുന്നത് കണ്ട പാണ്ഡ്യൻ ഇത് പിന്നീട് പോഡിയത്തിന് ഉള്ളിലേക്ക് പിടിച്ചുവച്ച് മറയ്‌ക്കുന്നതും കാണാം. ഒഡീഷ മുഖ്യമന്ത്രിയുടെ ആരോ​ഗ്യം മോശമാണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് പുതിയ വീഡിയോ.

എന്നാൽ തനിക്ക് ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും താൻ പൂർണ ആരോ​ഗ്യവാനാണെന്നും ഒരു മാസമായി ഒഡീഷയിൽ പ്രചാരണത്തിന് സജീവമാണെന്നും നവീൻ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. നവീൻ തടവിലാണെന്ന് നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശർമ്മ പറഞ്ഞിരുന്നു. പ്രായാധിക്യവും അനാരോ​ഗ്യം അലട്ടുന്ന നവീൻ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.

पंडियन साहब के खिलाफ ओड़िशा की जनता का गुस्सा जायज ही लगता है. नवीन बाबू का सम्मान अब भी है मगर पंडियन के करतूतों की वजह से बीजेड़ी के खिलाफ नाराजगी है.
उसकी वजह वीडियो में साफ दिख रहा है कि अपनी राजनीतिक स्वार्थ के लिए पंडियन साहब अस्वस्थ चल रहे नवीन बाबू का कैसे दोहन कर रहे हैं pic.twitter.com/UzElux5bHs

— Sanjay Mishra हरि ॐ 🇮🇳 (@sanjayswadesh) May 28, 2024

“>

 

Tags: naveen patnaikHANDSvideo viralOdisha CMSeenTrembling
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies