ബോൾട്ടും പടിയിറങ്ങുന്നു..! നിർണായക പ്രഖ്യാപനവുമായി താരം
കളി മതിയാക്കുന്നുവെന്ന സൂചനയുമായി ന്യുസിലൻഡ് ഇടം കൈയൻ പേസർ ട്രെൻഡ് ബോൾട്ട്. ഇത് തൻ്റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് രാജസ്ഥാൻ പേസർ വ്യക്തമാക്കിയത്. ഉഗാണ്ടയ്ക്കെതിരെയുള്ള വിജയത്തിന് ശേഷമാണ് താരം ...