tribal areas - Janam TV

tribal areas

രാത്രിയായാല്‍ ഭീതിയില്‍ മലയോരവാസികള്‍; പത്തുകാണിയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍, വ്യാപക നാശം

തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ പത്തുകാണിയിലും പരിസരത്തെ ആദിവാസി മേഖലകളിലും കാട്ടാന ശല്യം രൂക്ഷമാകുന്നു. വനമേഖല വിട്ട് ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും കാട്ടാനക്കൂട്ടം ഇറങ്ങുന്നത് മലയോരവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. ...